Arnab Goswami resigns from the Editors Guild of India, live on air | Oneindia Malayalam
- 4 years ago
റിപ്പബ്ലിക് ടിവിയിൽ ലൈവായി രാജി പ്രഖ്യാപിച്ച് അർണബ് ഗോസ്വാമി
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കൊവിഡ് ലോക്ക്ഡൗണിനിടെ നടന്ന അതിക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് സന്യാസിമാര്‍ അടക്കം മൂന്ന് പേരെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെ റിപ്പബ്ലിക് ടിവിയില്‍ തന്റെ ചർച്ചാപരിപാടിക്കിടെ ലൈവായി രാജി പ്രഖ്യാപിച്ചിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി. വിശദാംശങ്ങള്‍ ഇങ്ങന...