BJP MP's Racist Tweet against Arab Women Make Controversy | Oneindia Malayalam

  • 4 years ago
BJP MP's Racist Tweet against Arab Women Make Controversy
ബംഗ്ളൂരുവിലെ ഏറ്റവും ജനകീയനായ യുവ നേതാക്കല്‍ ഒരാളാണ് തേജസ്വി സൂര്യ. ബെംഗ്ളൂരു ഹൈക്കോടതിയിലെ അഭിഷാകന്‍ കൂടിയായ തേജസ്വി സൂര്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായുടേയും പ്രത്യേക നോമിനിയായിട്ടായിരുന്നു ലോക്സഭ സ്ഥനാര്‍ത്ഥിത്വത്തിലേക്ക് എത്തുന്നത്.

Recommended