Rahul gandhi has given alert about pandemic in february | Oneindia Malayalam

  • 4 years ago
Rahul gandhi has given alert about pandemic in february
ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വില കൊടുത്തിരുന്നുവെങ്കില്‍ ഒരുപക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമായേനെ. രാഹുലിന്റെ ദീര്‍ഘവീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപി ക്യാംപില്‍ ഒരാള്‍ക്കും ഇല്ലാതെ പോയി എന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended