മുഖ്യമന്ത്രിയെ പരിഹസിച്ച്‌വിടി ബല്‍റാമും കോൺഗ്രസ് നേതാക്കളും | Oneindia Malayalam

  • 4 years ago

MLA VT Balram facebook post about CM daily pressmeet
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നടത്തിയിരുന്ന പതിവ് പത്രസമ്മേളനം നിർത്തുകയാണെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം വിമർശനം കടുത്തതോടെയാണ് പത്രസമ്മേളനം അവസാനിപ്പിച്ചതെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ



Recommended