What The World Can Learn From Kerala About How To Fight covid 19 | Oneindia Malayalam

  • 4 years ago
What The World Can Learn From Kerala About How To Fight covid 19: MIT Technology Review
കൊവിഡിനെ ഫലപ്രദമായി നേരിട്ട കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയെന്ന് ആഗോള ഗവേഷണ സര്‍വകലാശാലയായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രസിദ്ധീകരിക്കുന്ന എംഐടി ടെക്നോളജി റിവ്യൂ മാഗസിന്‍. കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ഏപ്രില്‍ 13 ന് സോണിയ ഫലേയ്റെ എഴുതിയ ലേഖനത്തിലാണ് വിശദീകരിക്കുന്നു.കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഗസിനിലെ ഈ ലേഖനത്തില്‍ കേരളത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞിട്ടുണ്ട്

Recommended