കുസൃതിയായ കുട്ടിയാനയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ | Oneindia Malayalam

  • 4 years ago
elephant's viral video
അമ്മസ്നേഹത്തിന്റെ മനോഹമായ മാതൃകകള്‍ പലപ്പോഴും മൃഗങ്ങള്‍ക്കിടയിലും ദൃശ്യമാണ്. ഇത്തരത്തിലുള്ള ഒരു സ്നേഹ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Recommended