Fake News Buster : ഏറ്റവും ചൂടുള്ള പ്രാധാനപ്പെട്ട വ്യാജ വാർത്തകൾ ഇതാ | Oneindia Malayalam

  • 4 years ago


കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അതുകൊണ്ട് തന്നെ ഇന്നത്തെ പ്രാധാനപ്പെട്ട വ്യാജ വാർത്തകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം