UAE reviewing labour relations with countries | Oneindia Malayalam

  • 4 years ago


തൊഴില്‍ കരാര്‍ പാലിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധം യുഎഇ ഭരണകൂടം പുനഃപരിശോധിക്കുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന യുഎഇയിലെ പ്രവാസികളെ തിരിച്ചുകൊണ്ടുപോകാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയാണ് നീക്കം. ഇവരുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പരിശോധിക്കുമെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.


Recommended