ചെന്നിത്തലയെ കൊന്നുകൊലവിളിച്ച് മലയാളികൾ | Oneindia Malayalam

  • 4 years ago
Ramesh Chennithala Troll Video
പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന വിഷയം, പ്രാവസികളെ വിളിക്കുന്ന രമേശ് ചെന്നിത്തലയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് , ചെന്നിത്തലയെ കൊന്നു കൊലവിളിക്കുകയാണ് ട്രോളന്മാർ , എന്നാ പിന്നെ ഞങ്ങളും ഒന്ന് ട്രോളിയേക്കാം, വെറുതെ വീട്ടിലിരിക്കുകയല്ലേ,

Recommended