മുല്ലപ്പള്ളി രാമചന്ദ്രനെ തേച്ചൊട്ടിച്ച് പിണറായി | Oneindia Malayalam

  • 4 years ago
Chief Minister Pinarayi Vijayan Criticises Mullappally Ramachandran
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് പ്രമുഖരുമായി ചര്‍ച്ച നടത്തിയത്. അതില്‍ ശതകോടീശ്വരന്‍മാരും സാധാരണക്കാരും ഉണ്ട്', മുഖ്യമന്ത്രി പറഞ്ഞു.