ബിഗ് ടിക്കറ്റില്‍ 42 കോടി നേടി മലയാളി യുവാവ് : Oneindia Malayalam

  • 4 years ago

Kerala man won big ticket in Abudhabi

റാസല്‍ഖൈമയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലയാളിയായ ജിജേഷും കൊറോണ കാരണം ജോലിക്ക് പോകാന്‍ സാധിക്കാതെ കടുത്ത പ്രതിസന്ധിയിലായിരുന്നു. കുടുംബത്തെ നാട്ടിലേക്ക് അയക്കാനുളള ആലോചനയ്ക്കിടെ വമ്പന്‍ ഭാഗ്യമാണ് ഈ കണ്ണൂര്‍ സ്വദേശിയെ അപ്രതീക്ഷിതമായി തേടിയെത്തിയിരിക്കുന്നത്.