Rajasthan Royals open to shortened IPL among Indian players only | Oneindia Malayalam
  • 4 years ago
Rajasthan Royals open to shortened IPL among Indian players only: franchise CEO
ഒളിംപിക്‌സുള്‍പ്പെടെ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട കായിക മേളകളെല്ലാം മാറ്റി വച്ചെങ്കിലും ഐപിഎല്ലിനെ അങ്ങനെ ഉപേക്ഷിക്കാന്‍ ബിസിസിഐയ്ക്കു മനസ്സില്ല. ഈ വര്‍ഷം തന്നെ മറ്റൊരു വിന്‍ഡോയില്‍, ദൈര്‍ഘ്യം കുറച്ച് ടൂര്‍ണമെന്റ് നടത്തുകയെന്ന ആശയം ബിസിസിഐയുടെ മനസ്സിലുണ്ട്.
Recommended