കൊറോണ ചികിത്സയ്ക്കായി സ്വന്തം ആശുപത്രി വിട്ടു നല്‍കി മലയാളി

  • 4 years ago
UAE-based Malayali Doctor offers 500-bed multispecialty hospital to combat COVID -19
കൊറോണ ചികിത്സക്കായി സ്വന്തം ആശുപത്രി വിട്ടുകൊടുക്കാന്‍ തയാറായി പ്രവാസി മലയാളി. വ്യവസായിയും ഡോക്ടറുമായ ഷംസീര്‍ വയലിലാണ് ഡല്‍ഹിയിലെ തന്റെ ആശുപത്രി കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി വിട്ടുനല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലത്തെ അറിയിച്ചത്.

Recommended