Record liquor sale in kerala on curfew day

  • 4 years ago
ലോക്ഡൗണ്‍ കേട്ട് മലയാളികള്‍ ഓടിയത് ബിവറേജസിലേയ്ക്ക്

22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെ ബവ്‌റിജസ് ഔട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 63.92 കോടിയുടെ മദ്യമാണ്. വെയര്‍ഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം.