Which Is The Safest Place To Hide From The Coronavirus ?| Oneindia Malayalam

  • 4 years ago
Which Is The Safest Place To Hide From The Coronavirus ?
കൊറോണ ഭീതിയിലാണ് ലോകം. രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഈ ഭൂമിയിലെ ഏത് കോണില്‍ പോയി ഒളിച്ചാലാണ് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുക എന്ന് ഈ നാളുകളില്‍ നമ്മള്‍ ചിന്തിക്കുക സ്വാഭാവികം. എന്നാല്‍ ആ ചോദ്യത്തിന്റെ ഉത്തരം രാജ്യാന്തര ബഹിരാകാശ നിലയം എന്നാണ്‌.

Recommended