ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യപ്രവർത്തകർ

  • 4 years ago
This is what health centre employees have done in a bus which has reached the Kerala Border
കോവിഡ് ഭീഷണിയുടെ പശ്ചാലത്തിൽ കേരളത്തിലെങ്ങും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് , ഈ സമയത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ബോധവത്കരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ, കേരളത്തിലെ ksrtc ബസ്സുകളിൽ കയറിയാണ് ആരോഗ്യപ്രവർത്തകരുടെ ഈ ബോധവത്കരണം, സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ആരോഗ്യ പ്രവർത്തകരുടെ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.