ജനതാ കര്‍ഫ്യുവിനെ പരിഹസിച്ച് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍ | Oneindia Malayalam

  • 4 years ago
Actor Akshay Radhakrishnan,s New Video Against Janta Curfew
പാത്രത്തില്‍ കൈതട്ടി ജനത കര്‍ഫ്യുവിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റുമായി നടന്‍ അക്ഷയ് രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. പതിനെട്ടാം പടി എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളില്‍ ഒന്ന് കൈകാര്യം ചെയ്തത് അക്ഷയ് ആണ്. പാത്രത്തില്‍ കൊട്ടിയ ശേഷം കാക്കയെ വിളിക്കുന്ന വിഡിയോയാണ് അക്ഷയ് പോസ്റ്റ് ചെയ്തത്.

Recommended