Amit Shah scripted 'Operation Moneybag' in MP: Digvijaya Singh | Oneindia Malayalam

  • 4 years ago
Amit Shah scripted 'Operation Moneybag' in MP: Digvijaya Singh
മധ്യപ്രദേശില്‍ സുപ്രീം കോടതി ഇന്ന് വിശ്വാസ വോട്ട് നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ ബിജെപിയുടെ പണം കൊണ്ടുള്ള കളികളാണെന്ന് ദിഗ് വിജയ് സിംഗിന്റെ വെളിപ്പെടുത്തല്‍. അഴിമതി പണം ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. അതിന്റെ തെളിവുകള്‍ തന്റെ കൈശമുണ്ടെന്നും ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തി.

Recommended