Skip to playerSkip to main contentSkip to footer
  • 3/18/2020
രജിത് കുമാറിന് ജാമ്യം അനുവദിച്ചു



ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ആലുവ പോലീസ് രജിത് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. നെടുമ്പാശേരി സിഐ പിഎം ബൈജുവിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലേറെ രജിത് കുമാറിനെ സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്തു.




Category

🗞
News

Recommended