Congress reopens forgery case against Jyotiraditya Scindia | Oneindia Malayalam

  • 4 years ago
Congress reopens forgery case against Jyotiraditya Scindia
മധ്യപ്രദേശിലെ യുവ കോണ്‍ഗ്രസ് നിരകളില്‍ ഒരാളായിരുന്ന സിന്ധ്യ കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി കമല്‍നാഥുമായി കുറേ നാളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് രാജിയില്‍ കലാശിച്ചത്.
#JyotiradityaScindia