Irfan pathan's batting clinches victory for India | Oneindia Malayalam

  • 4 years ago
Irfan pathan's batting clinches victory for India
അവസാന ഓവറുകളിൽ ഇർഫാൻ പഠാൻ നടത്തിയെ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. നേരത്തെ, അർധ സെഞ്ച്വറിക്ക് നാലു റൺസ് അകലെ മുഹമ്മദ് കൈഫ് വീണതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടിരുന്നു. എന്നാൽ 18 ആം ഓവറിൽ പഠാനും ഗോണിയും ചേർന്ന് അടിച്ചെടുത്ത 28 റൺസ് മത്സരത്തിന്റെ വിധി തിരുത്തി.