5 More Cases Of Corona Virus Confirmed In Kerala | Oneindia Malayalam

  • 4 years ago
5 More Cases Of Corona Virus Confirmed In Kerala
കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം. ഇവരുമായി സംസര്‍ഗം പുലര്‍ത്തിയ രണ്ടു ബന്ധുക്കള്‍ക്കും രോഗം കണ്ടെത്തി. ഇറ്റലിയില്‍ നിന്നെത്തിയവര്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതാണ് നാട്ടിലെ മറ്റു രണ്ടുപേര്‍ക്ക് രോഗം പടരാന്‍ ഇടയാക്കിയത്.
#CoronaVirus #Covid19