Congress condemns ban on Kerala-based news channels
  • 4 years ago
ദില്ലി വര്‍ഗീയ കലാപ സമയത്തെ റിപ്പോര്‍ട്ടിന്‍റെ പേരില്‍ മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്ക് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ്.


Recommended