Three BJP MLA's May Join Congress; Reports Says | Oneindia Malayalam

  • 4 years ago
Three BJP MLAsM May Join Congress; Reports Says
ഏറെ നാടകീയമായ മുഹുര്‍ത്തങ്ങള്‍ക്കാണ് മധ്യപ്രദേശ് രാഷ്ട്രീയ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാറിനെ വീഴ്ത്താന്‍ 10 എംഎല്‍എമാരെ ബിജെപി ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് കടത്തിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരേപണം.
#Madhyapradesh

Recommended