India's Anti-tank Guided Mi$$ile Blow$ Up Pakistan Army Position | Oneindia Malayalam

  • 4 years ago
India's Anti-tank Guided Mi$$ile Blow$ Up Pakistan Army Position
വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുകയും നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുകയും ചെയ്യുന്ന പാകിസ്താന്‍ പട്ടാളത്തിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി ഇന്ത്യന്‍ പട്ടാളം. പാകിസ്താന്‍ നീക്കത്തിനു നേരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തിരിച്ചടിച്ചു. ശക്തായ ഷെല്ലാക്രമണവും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായി.
#India #Pakistan