Chandrashekhar Azad Is Going To Create New Party | Oneindia Malayalam

  • 4 years ago
Chandrashekhar Azad Is Going To Create New Party
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയെന്ന സഖ്യത്തോട് ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന. സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറുമായി ചന്ദ്രശേഖര്‍ ആസാദ് തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
#ChandrashekharAzad

Recommended