Shefali Verma Becomes World Number 1 In T20I | Oneindia Malayalam
  • 4 years ago
Shefali Verma Becomes World Number 1 Batsman
ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി പതിനാറുകാരി ഷെഫാലി വര്‍മ. ഐസിസിയുടെ ഏതെങ്കിലും ഒരു റാങ്കിങ്ങിലെ ആദ്യ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഷെഫാലി. വനിതാ ടി20 ലോകകപ്പിലെ പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങ്ങില്‍ ഷെഫാലി ഒന്നാം സ്ഥാനത്തെത്തി. 19 സ്ഥാനങ്ങള്‍ കയറിയാണ് ഷെഫാലിയുടെ നേട്ടമെന്നതും പ്രത്യേകതയാണ്.
#ShefaliVerma
Recommended