ChandraShekhar Aazad to declare Political Party on March 15 | Oneindia Malayalam

  • 4 years ago
Chandra Shekhar Aazad to declare Political Party on March 15

ഉത്തര്‍ പ്രദേശില്‍ സുപ്രധാന രാഷ്ട്രീയ നീക്കവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പുതിയ പാര്‍ട്ടി ഈ മാസം 15ന് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒട്ടേറെ എംപിമാരും എംഎല്‍എമാരും എംഎല്‍സിമാരും ആസാദിന്റെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം.
#ChandrashekharAzad