BJP leader S Suresh boycott Debate in Media One | Oneindia Malayalam

  • 4 years ago
BJP leader S Suresh boycott Debate in Media One
ദില്ലി കലാപവുമായി ബന്ധപ്പെട്ട മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി ബിജെപി നേതാവ് എസ് സുരേഷ്. മീഡിയാ വണ്‍ വര്‍ഗീയത പരത്തുന്നുവെന്നും ഹിന്ദുക്കളെ അപമാനിച്ചു എന്നും ആരോപിച്ചാണ് സുരേഷിന്റെ ഇറങ്ങിപ്പോക്ക്.
#RSS #Hinduism