New Zealand Vs India 2nd test match preview | Oneindia Malayalam
  • 4 years ago
New Zealand Vs India 2nd test match preview
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു ശനിയാഴ്ച തുടക്കമാവും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്കു പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂ.
Recommended