Green Pitch Awaits India For The Second Test Vs New Zealand | Oneindia Malayalam

  • 4 years ago
Green Pitch Awaits India For The Second Test Vs New Zealand
വെല്ലിങ്ടണിലെ തോല്‍വിക്ക് പകരംവീട്ടണം. ജയിക്കണമെന്ന ദൃഢനിശ്ചയം വിരാട് കോലിക്കും കൂട്ടര്‍ക്കുമുണ്ട്. പക്ഷെ ഹാഗ്‌ലി ഓവല്‍ മൈതാനത്ത് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ആദ്യ ടെസ്റ്റിലേതിന് സമാനമായി പച്ചപ്പ് നിറഞ്ഞ പിച്ചാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യയെ കാത്തിരിക്കുന്നത്.
#INDvsNZ #Hamilton

Recommended