Trump Says 10 Million People Will Welcome Him in Ahmedabad | Oneindia Malayalam

  • 4 years ago
Trump Says 10 Million People Will Welcome Him in Ahmedabad
ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ വലിയ അവകാശവാദങ്ങളാണ് ട്രംപ് നടത്തിയിട്ടുള്ളത്. അതില്‍ ഏറ്റവും അവസാനത്തേതാണ് തന്നെ സ്വീകരിക്കാന്‍ ഒരു കോടിയോളം ആളുകള്‍ എത്തുമെന്നുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ.
#DonaldTrump #NarendraModi

Recommended