Skip to playerSkip to main contentSkip to footer
  • 2/12/2020

ഇന്ത്യ-പാകിസ്ഥാൻ പരമ്പരകൾ പുനരാരംഭിക്കണമെന്ന് മുൻ ക്രിക്കറ്റ്താരങ്ങളായ യുവരാജ് സിങ്ങും ഷാഹിദ് അഫ്രീദിയും. ഇന്ത്യ-പാക് പരമ്പര വീണ്ടും തുടങ്ങുന്നതായിരിക്കും ക്രിക്കറ്റിൽ സംഭവിക്കാവുന്ന എറ്റവും മികച്ച മാറ്റമെന്നും യുവരാജ് പറഞ്ഞു.

Category

🗞
News

Recommended