India's Woeful Away ODI Record in Rohit Sharma's Absence | Oneindia Malayalam

  • 4 years ago
India's Woeful Away ODI Record in Rohit Sharma's Absence
വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവം ഇന്ത്യയുടെ പരാജയത്തിനു ഒരു മുഖ്യ കാരണമായി. പരിക്കു കാരണമാണ് അദ്ദേഹത്തിനു ഏകദിന പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നത്.രോഹിത്തിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ അവരുടെ നാട്ടില്‍ കളിച്ച അവസാനത്തെ ഏഴ് ഏകദിനങ്ങളില്‍ ആറിലും ഇന്ത്യക്കു പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്.
#NZvsIND #RohitSharma #ViratKohli