3 Reasons Why India Lost The Series Vs New Zealand | Oneindia Malayalam

  • 4 years ago
3 Reasons Why India Lost The Series Vs New Zealand
ന്യൂസിലാന്‍ഡ് പര്യടനം ഇന്ത്യയ്ക്ക് ദുഃസ്വപ്‌നമായി മാറുകയാണ്. ട്വന്റി-20 പരമ്പരയിലെ തോല്‍വിക്ക് ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് അന്തസ്സായി പകരംവീട്ടി. പരമ്പരയില്‍ ഒരു ഏകദിനം പോലും ജയിക്കാന്‍ കോലിക്കും കൂട്ടര്‍ക്കുമായില്ല. ഇതോടെ ജയപരമ്പരകളുടെ വീമ്പുപറച്ചില്‍ ഇന്ത്യയ്ക്ക് നിര്‍ത്തേണ്ടി വരും.

Recommended