Viral Video Of A Kid Baking A Cake | Oneindia Malayalam

  • 4 years ago
Viral Video Of A Kid Baking A Cake
ബാല്യത്തിൽ മണ്ണപ്പം ചുട്ടുകളിക്കാത്ത കുട്ടികൾ കുറവാണ്. കാലം മാറിയതോടെ മണ്ണപ്പം രൂപാന്തരം പ്രാപിച്ച് കേക്കായി മാറി. കൊച്ചുമിടുക്കിയുടെ മണ്ണ്കൊണ്ടുള്ള കേക്ക് ബേക്കിങ്ങാണ് ഇപ്പോൾ വൈറൽ. മണ്ണും ഇലകളും കൊണ്ടാണ് ഈ കുരുന്നിന്റെ കേക്ക് ഉണ്ടാക്കൽ.
#ViralVideo

Recommended