BJP Karnataka Took A Jibe At Muslim Women | Oneindia Malayalam

  • 4 years ago
BJP Karnataka Took A Jibe At Muslim Women
ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചവരെയുള്ള പോളിങ്ങ് ശതമാനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം പൗരത്വ നിയമത്തിനെതിരായ സമര കേന്ദ്രമായ ഷഹീന്‍ബാഗിലെ എല്ലാ പോളിങ്ങ് കേന്ദ്രങ്ങളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയതത്.