eKUV100 വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര

  • 4 years ago

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറെന്ന ഖ്യാതിയുമായി KUV100 നെ അവതരിപ്പിച്ച് മഹീന്ദ്ര. 8.25 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്ന ഏറ്റവും ചിലവ് കുറഞ്ഞ വൈദ്യത കാറാണിത്.

Recommended