ഓട്ടോ എക്‌സ്‌പോയില്‍ പുതിയ പോളോ റെസിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

  • 4 years ago



15-ാം മത് ഓട്ടോ എക്‌സ്‌പോയില്‍ പുതിയ പോളോ റെസിനെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. പോളോ റേസിനൊപ്പം തന്നെ പുതിയ ഇലക്ട്രിക്ക് വാഹനത്തിന്റെ കണ്‍സെപ്റ്റ് പതിപ്പിനെയും കമ്പനി അവതരിപ്പിച്ചു