Mahua Moitra Hits Out At BJP In LokSabha Over CAA | Oneindia Malayalam

  • 4 years ago
Mahua Moitra Hits Out At BJP In LokSabha Over CAA
സര്‍ക്കാരെന്ന നിലയ്ക്ക് നിങ്ങള്‍ നിങ്ങളുടെ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.
ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെ നിങ്ങള്‍ കായികമായും നേരിടുന്നു. പിന്തുടര്‍ന്ന് ആക്രമിക്കുന്നു. ഓര്‍ക്കുക, ഹിന്ദുവിന്റെ അവകാശങ്ങള്‍ മാത്രം നേടിയല്ല നിങ്ങള്‍ അധികാരത്തിലേറിയത്.
#MahuaMoitra

Recommended