Fisherman Catches Mystery Sea Creature With Three Legs | Oneindia Malayalam

  • 4 years ago
Fisherman Catches Mystery Sea Creature With Three Legs
വലിയ തല, നീരാളിയുടേതിന് സമാനമായ 3 കാലുകളും ചെകിളകളും, വലിയ കണ്ണുകള്‍...കടലില്‍ നിന്ന് മത്സ്യത്തൊഴിലാളിക്ക് കിട്ടിയ വിചിത്ര ജീവിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ജീവിയുടെ രൂപം മൊത്തത്തില്‍ ഭയപ്പെടുത്തുന്നതാണ്‌

Recommended