Virat Kohli and Kane Williamson’s image goes viral | Oneindia Malayalam

  • 4 years ago
Virat Kohli and Kane Williamson’s image goes viral
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി വിശ്രമത്തിലായിരുന്നുവെങ്കില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണെ പുറത്തിരുത്തിയത് പരിക്കായിരുന്നു. ഇരുവരും ഒരുിമിച്ച്‌ ബൗണ്ടറി ലൈനിന്റെ വെളിയിലിരിക്കുന്ന ഒരു ചിത്രം വൈറലായിരുന്നു . ഇതേ തുടര്‍ന്ന് വില്ല്യംസണെക്കുറിച്ച്‌ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് കോഹ്‌ലി.

Recommended