Yediyurappa Hopes Cabinet Expansion By Feb 6 | Oneindia Malayalam

  • 4 years ago
Yediyurappa Hopes Cabinet Expansion By Feb 6
ഒടുവില്‍ കര്‍ണാടകത്തില്‍ രണ്ടാം ഘട്ട മന്ത്രിസഭ വികസനം നടത്താന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി യെഡിയൂരപ്പ. കഴിഞ്ഞ ദിവസം ദില്ലിയില്‍ ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിസഭ വികസിപ്പിക്കുന്നത് സംബന്ധിച്ച് അനുകൂല മറുപടി ലഭിച്ചിരുന്നു. കൂറുമാറി ബിജെപിയില്‍ എത്തിയ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വമാണ് രണ്ടാം ഘട്ട നടപടികള്‍ വൈകാന്‍ കാരണമായത്.
#Karnataka

Recommended