Rohit Sharma 1st Indian to play and bat 100 T20Is

  • 4 years ago
വിരാട് കോലിയുടെ അഭാവത്തില്‍ ന്യൂസിലാന്‍ഡിനെതിരായ അഞ്ചാമത്തെയും അനസാനത്തെയും ടി20യില്‍ ഇന്ത്യയെ നയിച്ച സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്കു റെക്കോര്‍ഡ്.ഈ മത്സരത്തിലൂടെ ചില പുതിയ നാഴികക്കല്ലുകളും രോഹിത് പിന്നിട്ടു.അവ എന്തൊക്കെയാണെന്ന് നോക്കാം.