T20യില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്,

  • 4 years ago
34 runs in an over - Shivam Dube scripts unwanted T20I record

ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ്. ടി20യില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളറെന്ന നാണക്കേടാണ് താരത്തിന്റെ പേരിലായത്. ന്യൂസിലാന്‍ഡിനെതിരേ നടന്ന അഞ്ചാമത്തെയും അവസാനത്തെയുെം ടി20യിലാണ് ദുബെയുടെ ദയനീയ പ്രകടനം

Recommended