Bigg Boss Malayalam Season 2 Day 26 Review Bigg Boss Malayalam Season 2 Day 26 Review ബിഗ് ബോസ്സില്‍ ഇന്നലെ പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് വലിയ വഴക്കുണ്ടായി. രജിത് കഴുകുന്ന പാത്രങ്ങള്‍ വൃത്തിയാകുന്നില്ല എന്നാണ് കുടുംബാഗങ്ങളുടെ പരാതി. എല്ലാവരും ചേര്‍ന്ന് പാത്രങ്ങളിലെ അഴുക്കിന്റെ പേരില്‍ രജിത്തിനെ ആക്രമിക്കുകയായിരുന്നു. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ വിജയിച്ച രജിത് അടുത്ത ആഴ്ചത്തെ ക്യാപ്റ്റനാകും. ലക്ഷ്വറി ടാസ്‌ക്കില്‍ ഓരോരുത്തര്‍ക്കും ലഭിച്ച തുകയ്ക്ക് അനുസരിച്ച് എല്ലാവരും സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്തു. സുജോ സാന്ദ്ര വഴക്കാണ് ഇന്നലെ നടന്ന സംഭവങ്ങളില്‍ മറ്റൊരു പ്രധാനപ്പെട്ട സംഭവം