New Zealand vs India – 3rd T20 Match Preview

  • 4 years ago
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ മല്‍സരം ബുധനാഴ്ച ഹാമില്‍റ്റണില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് കളിയാരംഭിക്കുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും കിവികളെ നിഷ്പ്രഭരാക്കി വിരാട് കോലിയും സംഘവും ഹാട്രിക്ക് വിജയമാണ് ലക്ഷ്യമിടുന്നത്.

Recommended