ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട് എത്തുന്നു

  • 4 years ago
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഈ മാസം മുപ്പത്തിയൊന്നിന് കോഴിക്കോട് എത്തും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റില്‍ ആസാദ് പങ്കെടുക്കും
Chandrashekhar Azad To Address people's summit At Kozhikode On Jan 31

Recommended