Skip to playerSkip to main contentSkip to footer
  • 1/25/2020
കഴിഞ്ഞ ഇന്ത്യ ന്യൂസിലൻഡ് ടി20 മത്സരത്തിൽ ഒരു ഘട്ടത്തിൽ രാഹുലിനെയും കോലിയേയും തുടർച്ചയായി നഷ്ടപ്പെട്ടപ്പോൾ ഒരൽപ്പ നേരത്തെങ്കിലും ഒരു ആശങ്ക ഇന്ത്യൻ ആരാധകർക്കിടയിൽ രൂപപ്പെട്ടിരുന്നു. ഇന്ത്യയുടെ മുൻനിര താരങ്ങൾ പുറത്താകുമ്പൊൾ വിജയിക്കുവാൻ പത്ത് ഓവറിൽ എൺപതിലേറെ വേണ്ടുന്ന റൺസ് ടീം കണ്ടെത്തുമോ എന്നതായിരുന്നു അത്.

Category

🗞
News

Recommended