Corona Virus: Eleven People In 4 Cities Of India Under Observation | Oneindia Malayalam

  • 4 years ago
Corona Virus: Eleven People In 4 Cities Of India Under Observation
കേരളത്തില്‍ നിന്നുളള 7 പേരടക്കം കൊറോണ വൈറസ് ബാധ സംശയിക്കുന്ന 11 പേര്‍ രാജ്യത്ത് നിരീക്ഷണത്തില്‍. നാല് പ്രധാന നഗരങ്ങളിലാണ് ചൈനയില്‍ നിന്നും മടങ്ങി എത്തിയവര്‍ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുളള 7 പേരെ കൂടാതെ 2 പേര്‍ മുംബൈയിലും ഓരോ ആള്‍ വീതം ഹൈദരാബാദിലും ബെംഗളൂരുവിലും ഐസൊലേഷന്‍ വാര്‍ഡുകളില്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണുളളത്.

Recommended